കുറ്റപത്രത്തിന് മുൻപ് കൈവിട്ട കളിക്കൊരുങ്ങി ദിലീപ് | filmibeat Malayalam

2017-10-20 34

Mangalam has been reported that Dileep may file a complaint to DGP Loknath Behra before Police submitting Charge sheet on actress case.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘം തിരക്കിട്ട ശ്രമങ്ങള്‍ തുടരവെ ദിലീപ് കൈവിട്ട കളിക്കൊരുങ്ങുന്നതായി സൂചന. നേരത്തെ കേസില്‍ പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനിച്ചതെന്നാണ് സൂചന. എന്നാല്‍ അതിന് മുൻപ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി സമർപ്പിക്കാനാണ് ദിലീപ് ഒരുങ്ങുന്നത്.

Videos similaires